IPL 2020-Rohit Sharma completes 4,000 runs for Mumbai Indians | Oneindia Malayalam

2020-11-10 653

ഐപിഎല്ലില്‍ ഫൈനലില്‍ അപൂര്‍വ നേട്ടം കൊയത് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനായി നാലായിരം റണ്‍സെന്ന അപൂര്‍വ നേട്ടമാണ് രോഹിത് കുറിച്ചിരിക്കുന്നത്. ഫൈനലില്‍ ഡല്‍ഹിക്കെതിരെ അര്‍ധ സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിച്ചത് രോഹിത് ആയിരുന്നു . ഇതിനിടയിലാണ് ഈ നേട്ടം തേടിയത്.